Thursday, 3 July 2014

മടിക്കാതെ ചിരിക്കൂ ഫലപ്രദമായ ദന്ത ചികിത്സയിലൂടെ




വിടവുള്ള പല്ലുകൾ ചിരിയുടെ പ്രായം കൂട്ടുന്നതായിട്ടന്  കാണുന്നത് . ചിരിക്കാൻ മടിയുണ്ടാക്കുന്ന  ഏറ്റവും  കൂടുതൽ കാണുന്ന പ്രശ്നം മുൻപല്ലുകളുടെ  വിടവാണ് . മുൻപല്ലുകളുടെ വിടവുകൾ മാറ്റുമ്പോൾ തന്നെ ചിരിയുടെ പ്രായം കുറയുന്നതായി കാണാം .പല്ലുകളുടെ തള്ളലും കൂടി മാറ്റിയാൽ ഇതിലും പ്രകടമായ വ്യത്യാസം കാണാം .





തള്ളൽ ഇല്ലാത്ത അവസരങ്ങളിൽ മുൻപല്ലുകളുടെ വിടവുകൾ പെട്ടന്ന് തന്നെ മറ്റിയെടുക്കാവുന്നതാണ് .പല കരണങ്ങലളാൽ    പല്ലുകൾക്ക്  തള്ളൽ വരാം .തള്ളൽ ഉള്ള പല്ലുകൾ നേരയാക്കാൻ ഇന്ന്  വ്യത്യസ്തമായ ചികിത്സകൾ  ലഭ്യമാണ് .പല്ലില്‍ കമ്പി ഇട്ടും ഓര്‍ത്തഡോണ്‍ഡിസറ്റ്‌ ചികിത്സകൊണ്ടും നിരതെറ്റിയതും തള്ളൽ ഉള്ളതുമായ   പല്ലുകൾ ശരിയാക്കാം.

 




പല്ലില്‍ കമ്പി ഇട്ടും ഓര്‍ത്തഡോണ്‍ഡിസറ്റ്‌ ചികിത്സകൊണ്ടും നിരതെറ്റിയ പല്ലു ശരിയാക്കാം. - See more at: http://www.mangalam.com/women/health-tips/170447?page=0,1#sthash.rKOUxrJc.dpuf
പല്ലില്‍ കമ്പി ഇട്ടും ഓര്‍ത്തഡോണ്‍ഡിസറ്റ്‌ ചികിത്സകൊണ്ടും നിരതെറ്റിയ പല്ലു ശരിയാക്കാം. - See more at: http://www.mangalam.com/women/health-tips/170447?page=0,1#sthash.rKOUxrJc.dpuf







സ്മൈൽ  ദി ഡെന്റൽ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ  എല്ലാവിധ ദന്ത രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ കൈയ്യിൽ ഒത്തുങ്ങുന്ന  ചിലവിൽ ലഭ്യമാക്കിയിരിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്



ഇമെയിൽ       :  smilestreatment@gmail.com
വെബ്സൈറ്റ്  :  http://drarunbabu.com/




No comments:

Post a Comment